പാചകഗ്രന്ഥത്തിലെ കൊതിയൂറുന്ന കുറിപ്പുകൾ വായിച്ചിട്ടും ഒരാൾ പട്ടിണി കിടന്നു മരിച്ചേക്കാം എന്നതു പോലെ വിജയകരമായ ജീവിതത്തിന്റെ ബൈബിൾ പാഠങ്ങളിൽ ആകൃഷ്ടരായ ശേഷവും ആത്മിക പോഷണക്കുറവ് ഉള്ളവരായി ജീവിക്കുവാൻ സാധ്യതയുണ്ട്! ദൈവവചനം സ്വാംശീകരിച്ച് ബുദ്ധിയിൽ നിന്നും ഹൃദയത്തിലേക്ക് കൊണ്ടു വരുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു കൈപ്പുസ്തകമാണ് വിശ്വാസത്തിന്റെ പരിപോഷണം.

വെബ്സൈറ്റ്

www.ccim-media.com

പ്രഭാഷകര്‍

ഡോ. റിച്ചാർഡ് എ. ബന്നറ്റ്

മാതൃസംഘടന

ക്രേസ് കറന്റ്സ് അന്താരാഷ്ട്ര ശുശ്രൂഷ