ദൈവം നിത്യത മനുഷ്യരുടെ ഹൃദയങ്ങളിൽ വച്ചിരിക്കുന്നു എന്നു ബൈബിൾ പറയുന്നു. നിത്യതയ്ക്കു വേണ്ടി മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് സമയത്തിലെ കാര്യങ്ങൾ ഒന്നും പൂർണ്ണമായും ശാശ്വതമായും തൃപ്തി നല്കുന്നില്ല. ദൈവത്താലല്ലാതെ നിറയ്ക്കുവാൻ കഴിയാത്ത അനന്തമായ ശൂന്യത ഉണ്ട്. വി.അഗസ്തീനോസ് ഇക്കാര്യം മനോഹരമായി പ്രസ്താവിച്ചു, "ദൈവമേ, അവിടുന്ന് ഞങ്ങളെ അങ്ങേയ്ക്കായി സൃഷ്ടിച്ചു; ഞങ്ങൾ അങ്ങെയിൽ വിശ്രമിക്കുന്നതു വരെ ഞങ്ങൾ അസ്വസ്ഥരാണ്." നിത്യനായ ദൈവത്തോട് വ്യക്തിപരവും ജീവനുള്ളതുമായ ബന്ധത്തിൽ വിശ്രാമം നാം കണ്ടെത്തുന്നതു വരെ ദൈവത്തിനായുള്ള നിങ്ങളുടെ വാഞ്ഛയെ ഞങ്ങൾ അനുധാവനം ചെയ്യുന്നതിനു അത് ഞങ്ങളെ സഹായിക്കുന്നു.

വെബ്സൈറ്റ്

www.ccim-media.com

പ്രഭാഷകര്‍

ഡോ. റിച്ചാർഡ് എ. ബന്നറ്റ്

മാതൃസംഘടന

ക്രേസ് കറന്റ്സ് അന്താരാഷ്ട്ര ശുശ്രൂഷ