അവലോകനം: സദൃശ്യവാക്യങ്ങൾ Proverbs

#BibleProject #ബൈബിള്‍ #സദൃശ്യവാക്യങ്ങൾ സദൃശവാക്യങ്ങളുടെ പുസ്തകത്തിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. നല്ല ജീവിതം അനുഭവിക്കുന്നതിനായി ജ്ഞാനത്തോടും ദൈവഭയത്തോടുംകൂടെ ജീവിക്കാൻ ആളുകളെ ക്ഷണിക്കുന്നു. വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. …വിശദമായി വായിക്കുക

അവലോകനം: മീഖാ Micah

#BibleProject #ബൈബിള്‍ #മീഖാ മീഖായുടെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. യിസ്രായേലിന്‍റെ പാപത്തിന്‍റെയും പ്രവാസത്തിന്‍റെയും മറുഭാഗത്ത് സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും ഒരു പുതിയ ഭാവി സൃഷ്ടിക്കുന്നതിന് ദൈവത്തിന്‍റെ നീതി വരുന്നു എന്ന് മീഖാ പ്രഖ്യാപിക്കുന്നു. വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം: യോനാ Jonah

#BibleProject #ബൈബിള്‍ #യോനാ യോനയുടെ പുസ്തകത്തിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ശത്രുക്കളെ സ്നേഹിച്ചതിന് ദൈവത്തെ പുച്ഛിക്കുന്ന ഒരു വിമത പ്രവാചകനെക്കുറിച്ചുള്ള വിനാശകരമായ കഥയാണ് യോനാ പുസ്തകം. വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം: സങ്കീർത്തനങ്ങൾ Psalms

#BibleProject #ബൈബിള്‍ #സങ്കീർത്തനങ്ങൾ സങ്കീർത്തന പുസ്തകത്തിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. മിശിഹായെയും അവന്‍റെ വരാനിരിക്കുന്ന രാജ്യത്തെയും കാത്തിരിക്കുന്ന ദൈവജനത്തിന്‍റെ പ്രാർത്ഥനാ പുസ്തകമായി സങ്കീർത്തന പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നു. വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം: മലാഖി Malachi

#BibleProject #ബൈബിള്‍ #മലാഖി മലാഖിയുടെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. പ്രവാസത്തിനുശേഷം യിസ്രായേലിന്റെ സ്വാർത്ഥതയെ മലാഖി കുറ്റപ്പെടുത്തുകയും കർത്താവിന്‍റെ ദിവസം യിസ്രായേലിനെ ശുദ്ധീകരിക്കുകയും ദൈവരാജ്യത്തിനായി അവരെ ഒരുക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം: സെഖര്യാവ് Zechariah

#BibleProject #ബൈബിള്‍ #സെഖര്യാവ് സെഖര്യാവിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. സെഖര്യാവിന്‍റെ ദർശനങ്ങൾ മശിഹാരാജ്യത്തെക്കുറിച്ചുള്ള ഭാവി വാഗ്ദാനത്തിന്‍റെ പ്രത്യാശയെ പോഷിപ്പിക്കുകയും, പ്രവാസത്തിനുശേഷം യിസ്രായേലിനെ ദൈവത്തോട് വിശ്വസ്തരായി തുടരാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം: ഹഗ്ഗായി Haggai

#BibleProject #ബൈബിള്‍ #ഹഗ്ഗായി ഹഗ്ഗായിയുടെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. പ്രവാസത്തിനുശേഷം, തങ്ങളുടെ ദൈവത്തോട് വിശ്വസ്തരായി തുടരാനും ആലയം പുനർനിർമിക്കാനും യിസ്രായേലിനെ ഹഗ്ഗായി വെല്ലുവിളിക്കുന്നു. വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം: ആമോസ് Amos

ആമോസിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. യിസ്രായേല്‍ ദൈവവുമായുള്ള ഉടമ്പടി ലംഘിച്ചതായി ആമോസ് കുറ്റപ്പെടുത്തുന്നു, അവരുടെ വിഗ്രഹാരാധന എങ്ങനെയാണ് അവരെ അനീതിയിലേക്കും ദരിദ്രരെ അവഗണിക്കുന്നതിലേക്കും നയിച്ചതെന്ന് എടുത്തുകാണിക്കുന്നു. #BibleProject #ബൈബിള്‍ #ആമോസ് വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം: സെഫന്യാവ് Zephaniah

സെഫന്യാവിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. യിസ്രായേലിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ ശുദ്ധീകരണ ന്യായവിധിയെയാണ് സെഫന്യാവ് പ്രസ്താവിക്കുന്നത്. അത് ദുഷ്ടതയെ നീക്കം ചെയ്യുകയും എല്ലാ ആളുകൾക്കും സമാധാനത്തില്‍ തഴയ്ക്കുവാന്‍ കഴിയുന്ന ഒരു പുതിയ ഭാവി തുറക്കുകയും ചെയ്യും. #BibleProject #ബൈബിള്‍ #സെഫന്യാവ് വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം:ഹബക്കൂക്ക് Habakkuk

ഹബക്കൂക്കിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ലോകത്തിലെ ദുഷ്ടതകൾക്കും അനീതികൾക്കുമിടയിൽ ദൈവത്തിന്‍റെ നന്മ മനസ്സിലാക്കാൻ ഹബക്കുക്ക് പാടുപെടുന്നു. #BibleProject #ബൈബിള്‍ #ഹബക്കൂക്ക് വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA

അവലോകനം: നഹൂം Nahum

നഹൂമിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. നിനെവേയുടെയും അസീറിയയുടെയും പതനത്തെ ദൈവം എങ്ങനെ എല്ലാ മര്‍ദ്ദകസാമ്രാജ്യങ്ങളെയും എതിര്‍ത്ത് താഴെയിറക്കും എന്നതിന്‍റെ ഒരു സാദൃശ്യമായി നഹൂം ചിത്രീകരിക്കുന്നു. #BibleProject #ബൈബിള്‍ #നഹൂം വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA