ബൈബിളിലെ കഥയുടെ ഇതിവൃത്തം മനുഷ്യരെപ്പോലെ തങ്ങളുടെ സ്രഷ്ടാവിനെതിരെ മത്സരിക്കുന്ന ജീവികളാല്‍ നിറഞ്ഞ ഒരു ആത്മീയ ലോകത്തെ അവതരിപ്പിക്കുന്നു. രസകരമായ നിരവധി കാരണങ്ങളാല്‍ ഈ ആത്മീയ വിപ്ലവകാരികളെക്കുറിച്ചുള്ള നമ്മുടെ ആധുനിക സങ്കല്‍പ്പങ്ങള്‍ ബൈബിളിനെക്കുറിച്ചുള്ള ഗുരുതരമായ തെറ്റിദ്ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് നമുക്ക് ഉല്പത്തി പുസ്തകത്തിലേക്ക് തിരികെ പോകാം, ബൈബിളിന്റെ കഥയിൽ ആത്മീയ തിന്മയുടെ ശക്തികളെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം. #BibleProject #ബൈബിള്‍ #സാത്താന്പിശാചുക്കള്
സാത്താന് & പിശാചുക്കള്‍
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക