ബൈബിളിലെ ദൂതന്മാര്‍ക്ക് ചിറകുകളില്ലെന്ന് നിങ്ങള്‍ക്കറിയാമോ? കെരൂബുകള്‍ ഓമനത്തമുള്ള തടിച്ച കുഞ്ഞുങ്ങള്‍ അല്ലെന്നും ? ഈ വീഡിയോയില്‍, അവര്‍ ആരാണെന്നും ബൈബിള്‍ കഥയില്‍ അവര്‍ വഹിക്കുന്ന പങ്ക് എന്താണെന്നും മനസ്സിലാക്കുവാന്‍ ഈ ആത്മീയ ജീവികളുടെ ചിത്രീകരണങ്ങള്‍ നാം പര്യവേഷണം ചെയ്യുന്നു. #BibleProject #ബൈബിള്‍ #ദൂതന്മാരുംകെരൂബുകളും
ദൂതന്മാരും കെരൂബുകളും
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക