ഓബദ്യാവിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ഓബദ്യാവ് ബാബിലോണിന്റെ മുന്നിലുള്ള എദോമിന്‍റെ പതനത്തെക്കുറിച്ചും അത് അഹങ്കാരികളും അക്രമകാരികളുമായ എല്ലാ ജനതകളെയും ദൈവം എങ്ങനെ താഴ്ത്തും എന്നതിന്‍റെ ഒരു ചിത്രമായി ഇരിക്കുന്നു എന്നും പ്രഖ്യാപിക്കുന്നു. #BibleProject #ബൈബിള്‍ #ഓബദ്യാവി വീഡിയോ ക്രെഡിറ്റ്സ് മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം Bridge Connectivity Solutions Pvt. Ltd. New Delhi, India മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം Diversified Media Private Limited Hyderabad, India ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം BibleProject Portland, Oregon, USA