ഞങ്ങളെക്കുറിച്ച്
ദർശനം
TWR 360 : എല്ലാ ഭാഷകളുടെയും , സാദ്ധ്യതകളുടെയും, തടസങ്ങളെ അതിജീവിച്ചുകൊണ്ട്, മീഡിയയുടെ അനന്ത സാദ്ധ്യതകളെ വിവിധ നിലകളിൽ ഉപയോഗിച്ച് , ക്രിസ്തീയ ജീവിതത്തിൽ ആളുകളെ ദൈനംദിനം വളർത്തുക.
ദൗത്യം
TWR 360 വെബിന്റെയും മൊബൈല്‍ ആപ്ലികെഷന്റെയും ഉപഭോക്താക്കളെ കേന്ദ്രികരിക്കുന്നതിന്റെ കാരണം ഇതിന്റെ ഉപയോഗം വിപുലീകരിക്കുന്നതിലാണ്. TWR 360 ശുശ്രുഷ ചെയ്യ്തു കൊണ്ടിരിക്കുന്നടിന്റെ ഉദ്ദേശ്യം കര്‍ത്താവിന്‍റെ ഏറ്റവും വലിയ ദൌത്യം നിറവേറ്റുന്നതിന് സഭക്ക് കൈതാങ്ങല്‍ കൊടുക്കുക എന്നാണ്
- ഏതൊരു വ്യക്തിക്കും എവിടെ വച്ചും ഏതു സമയത്തും കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ മറ്റേതൊരു മാധ്യമമോ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിലും കാര്യക്ഷമതയിലും ക്രിസ്തിയ പഠന മാർഗ്ഗങ്ങൾ തങ്ങളുടെ ഹൃദയ ഭാഷയിൽ ലഭ്യമാക്കുന്നു. .
- ക്രിസ്തീയ മേഖലക്കായി, സത്യസന്ധവും വിവിധ നിലകളിലുള്ളതുമായ പ്രചാരണ ഉപാധികൾ മറ്റു ശുശ്രൂഷ മേഖലയ്ക്ക് ലഭ്യമാക്കുക
- ಸಮಯದ ಹಾಗೂ ಸ್ಥಳದ ನಿರ್ಬಂಧಗಳ ತೊಡಕಿಲ್ಲದೆ ಬಾನುಲಿ ಪ್ರಸಾರಗಳೊಂದಿಗಿನ ಹೊಂದಾಣಿಕೆಯಿಂದ ಟಿಡಬ್ಲ್ಯೂಆರ್360ನ ಕಾರ್ಯಕ್ರಮ ಬೃಹತ್ ಮತ್ತು ಬೆಳೆಯುತ್ತಿರುವ ಪೂರ್ಣಪಟ್ಟಿಯ ಲಭ್ಯತೆಯು ಅನುಕೂಲವಾಗುವಂತೆ ಕೇಂದ್ರ ನಿವೇಶನವಾಗಿ ನಿರ್ವಹಿಸುವದು.
TWR നെ കുറിച്ച്
Speaking fluently in 200+ languages and dialects, TWR exists to reach the world for Jesus Christ. Our global media outreach engages millions in more than 160 countries with biblical truth. For more than 70 years, God has enabled TWR to help lead people from doubt to decision to discipleship.
അന്തർ ദേശീയതലത്തിലുള്ള സഹകാരികളുമായും, പ്രാദേശിക സഭകളുമായും മറ്റു ശുശ്രൂഷ മേഖലകളിലുള്ളവരുമായും കൈകോർത്ത്കൊണ്ട്, ലോകമെമ്പാടുമുള്ള വ്യക്തികൾക്കും സമൂഹങ്ങൾക്കും, പ്രത്യാശ പകരുന്നതിനാവശ്യമായ അനുബന്ധ പദ്ധതികളും, ശിഷ്യത്വ പരിശീലനത്തിന് ഉതകുന്ന സ്രോതസുകളും, അതിനുപരിയായി സമർപ്പണമുള്ള പ്രവർത്തകരെയും TWR നല്കിവരുന്നു. ഉയർന്ന ശേഷിയുള്ള AM / MW , ഉപയോഗിച്ചോ ഷോർട് വേവ് ലൂടെയോ FM റേഡിയോയില്കൂടെയോ, ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് അവരുടെ ആവശ്യകതക്കനുസരിച്ചോ, മുഖാമുഖമായി ശ്രോതാക്കളുമായി സംവദിച്ചോ, ആത്മീയ ശുശ്രൂഷാ മേഖലയിൽ TWR ഒരു മുഖമുദ്ര പതിപ്പിക്കുന്നു എന്നത് ആർക്കും തിരസ്കരിക്കാനാവാത്ത യാഥാർഥ്യമാണ്.