യിസ്രായേലിന്‍റെ സമാഗമന കൂടാരം ഒരു പ്രതീകാത്മക ഏദന്‍ തോട്ടമായിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമായിരുന്നോ? അദാമും ഹവ്വായും പവിത്രമായ സ്ഥലത്ത് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ആദ്യത്തെ പുരോഹിതന്മാര്‍ ആണെന്ന് നിങ്ങള്‍ക്കറിയാമോ ?ഈ വീഡിയോയില്‍, എല്ലാ സൃഷ്ടികളുടെ മേലും രാജകീയ പുരോഹിതന്മാരായി ശുശ്രൂഷിക്കാനുള്ള മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയും എങ്ങനെയാണ് യേശുവിന്‍റെ കഥ ഈ പുരോഹിതനാടകത്തെ അതിന്‍റെ ആത്യന്തികമായ തീരുമാനത്തിലേക്ക് കൊണ്ടുവരുന്നതെന്ന് പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ # ഏദനിലെരാജകീയപുരോഹിതന്മാര്‍
ഏദനിലെ രാജകീയ പുരോഹിതന്മാര്‍
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക