ബൈബിളിലെ ഏറ്റവും സങ്കീര്‍ണ്ണമായ കഥാപാത്രങ്ങളില്‍ ഒന്നാണ് മൽക്കീസേദെക്. അബ്രഹാമിന്റെ കഥയിലാണ് ആദ്യമായി അവതരിപ്പിച്ചത്. പില്ക്കാലത്ത് യെരൂശലേം എന്ന് വിളിക്കപ്പെടുന്ന ഒരു നഗരം ഭരിക്കുന്ന ഒരു നിഗൂഡ പുരോഹിത രാജാവാണ് അവന്. അവന് അബ്രഹാമിന് ദൈവത്തിന്റെ അനുഗ്രഹം നല്കുന്നു. ഈ വീഡിയോയില്‍, വരാനിരിക്കുന്ന രാജകീയ പുരോഹിതന്റെ ബൈബിള്‍ വിഷയത്തില്‍ മൽക്കീസേദെക് എങ്ങനെ യോജിക്കുന്നുവെന്ന് നാം പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ #അബ്രഹാമുംമൽക്കീസേദെക്കും
അബ്രഹാമും മൽക്കീസേദെക്കും
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക