ബൈബിളിന്‍റെ ആദ്യ പേജുകളില്‍, ദൈവത്തേയും മനുഷ്യരേയും പ്രധാന കഥാപാത്രങ്ങളായി നമ്മെ പരിചയപ്പെടുത്തുന്നു. എന്നാൽ ബൈബിളില്‍ ഉടനീളം ഒരു പ്രധാന പങ്ക് വഹിക്കുന്ന ആത്മീയ ജീവികളുടെ ഒരു മുഴുവന്‍ കുറ്റം ഉണ്ട്, അവർ പലപ്പോഴു പുറകിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഈ വീഡിയോയില്‍, ഈ ജീവികൾ എങ്ങനെ ബൈബിളിന്‍റെ ഏകീകൃത കഥാഗതിയില്‍ യോജിക്കുന്നു എന്ന് നാം പര്യവേഷണം ചെയ്യാന്‍ പോകുകയാണ്. #BibleProject #ബൈബിള്‍ #ആത്മീയഅസ്ഥിത്വങ്ങള്‍ആമുഖം
ആത്മീയ അസ്ഥിത്വങ്ങള്‍ ആമുഖം
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക