ദൈവം എന്നതിന്‍റെ ബൈബിളിലെ പദം യഥാര്‍ത്ഥത്തില്‍ ഒരു സ്ഥാനം ആണെന്നും അല്ലാതെ പേരല്ലെന്നും നിങ്ങള്‍ക്കറിയമോ? ഈ ശീര്‍ഷകത്തിന് മറ്റ് ആത്മീയ ജീവികളെയും സ്രഷ്ടാവായ ദൈവത്തേയും പരാമര്‍ശിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ വീഡിയോയില്‍, ആത്മീയ അസ്ഥിത്വങ്ങള്‍ക്കുള്ള ബൈബിള്‍ പദങ്ങളും കൂടാതെ, "ദൈവം ഏകനാണ്" എന്ന് ബൈബിള്‍ പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇത് നമ്മെ എങ്ങനെ സഹായിക്കുമെന്നും പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ #എലോഹീം