എബ്രായ തിരുവെഴുത്തുകളിലെ ഏറ്റവും ആകര്‍ഷകമായ ആത്മീയ അസ്ഥിത്വങ്ങളില്‍ ഒന്നാണ് കര്‍ത്താവിന്‍റെ ദൂതന്‍. ഈ രൂപം പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അവന്‍ ദൈവമാണെന്ന നിലയിലും എന്നാല്‍ ദൈവം അയച്ച ദൂതന്‍ ആണെന്നുമായിട്ടാണ് ചിത്രീകരിച്ചിക്കുന്നത്. ഈ വീഡിയോയില്‍ നാം ഈ വിരോധാഭാസ കഥാപാത്രത്തേയും എങ്ങനെയാണ് അത് നമ്മെ പുതിയനിയമത്തില്‍ യേശുവിനെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന മഹത്തായ അവകാശവാദങ്ങള്‍ക്കായി നമ്മെ തയ്യാറാക്കുന്നതെന്നും പര്യവേഷണം ചെയ്യും. #BibleProject #ബൈബിള്‍ #ദൈവത്തിന്‍റെദൂതന്‍