ബൈബിളിന്റെ ആരംഭ പേജുകളില്‍, തന്റെ സ്ഥാനത്തു നിന്നുകൊണ്ട് ലോകത്തെ ഭരിക്കാന്‍ മനുഷ്യരെ നിയമിക്കുന്നു. എന്നാല്‍ അവര്‍ മത്സരിക്കുമ്പോള്‍, ബൈബിള്‍ കഥ നമ്മെ, എന്നേക്കും വിശ്വസ്ത പങ്കാളികളാകുന്ന ഒരു പുതിയ മനുഷ്യവര്‍ഗ്ഗത്തിനായുള്ള അന്വേഷണത്തിലേക്ക് നയിക്കുന്നു. ഇതാണ് യേശുവിലേക്ക് നയിക്കുന്ന ബൈബിള്‍ കഥയുടെ ഇതിവൃത്ത സംഘര്‍ഷം. ആത്മീയ ജീവികൾ എന്ന പരമ്പരകളുടെ ഈ അവസാന വീഡിയോയില്‍ നാം അത് പര്യവേഷണം ചെയ്യുന്നു. #BibleProject #ബൈബിള്‍ #പുതിയമനുഷ്യവര്ഗ്ഗം
പുതിയ മനുഷ്യവര്‍ഗ്ഗം
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക