• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ അഞ്ചാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • യേശു എന്തുകൊണ്ടാണ് ആളുകളോട് സത്യം ചെയ്യരുതെന്ന് പറഞ്ഞത് • എപ്രകാരമാണ് യേശു തിന്മക്കെതിരെ അക്രമരഹിതമായ പ്രതികരണത്തിനായി വാദിക്കുന്നത് • പുരാതന ലോകത്തിൽ “മറ്റേ കവിൾ കാണിച്ചുകൊടുക്കുക” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കിയത് • എന്തുകൊണ്ടാണ് യേശു നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കണമെന്ന് പറഞ്ഞത് • "നിങ്ങളുടെ സ്വർഗ്ഗസ്ഥ പിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങൾ പൂർണ്ണരാകുക" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം