My360 Helper


#BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം • യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ ഒമ്പതാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • തിരുവെഴുത്തിൽ ദൈവത്തിന്റെ ജ്ഞാനം പഠിക്കുന്നവർക്കു സംഭവിക്കാവുന്ന ഒരു കെണിയെക്കുറിച്ച് • മറ്റുള്ളവരെ വിധിക്കാനുള്ള നമ്മുടെ ജന്മവാസനയെ എന്ത് ചെയ്യണമെന്നാണ് യേശു നിർദേശിക്കുന്നത് • മറ്റൊരാളുടെ കണ്ണിലെ കരട് ചൂണ്ടികാണിക്കുന്നതിന് മുമ്പ്, ആദ്യം നിങ്ങളുടെ കണ്ണിലെ ദണ്ഡ്‌ നീക്കണമെന്ന് യേശു എന്തുകൊണ്ടാണ് പറഞ്ഞത് • " പന്നികളുടെ മുന്നില്‍ നിങ്ങളുടെ മുത്തുകളെ ഏറിയരുത് " എന്ന് യേശു പറഞ്ഞപ്പോൾ എന്താണ് ഉദ്ദേശിച്ചത് • എന്തുകൊണ്ടാണ് യേശു "യചിക്കുവാനും , അന്വേഷിക്കുവാനും, മുട്ടുവാനും" പ്രോത്സാഹിപ്പിച്ചത് ആരോഗ്യകരമായ ബന്ധങ്ങൾ എവിടെ ആരംഭിക്കുന്നു