#BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം • യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്റെ പത്താം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • "സ്വര്‍ഗ്ഗരാജ്യം" എന്നതുകൊണ്ട് യേശു എന്താണ് ഉദ്ദേശിച്ചത് • വിശാലവും ഇടുക്കമുള്ളതുമായ വാതിലുകളുടെ ഉപമയുടെ അർത്ഥം • ആടുകളുടെ വേഷമണിഞ്ഞ ധരിച്ചിരിക്കുന്ന ചെന്നായികളെ" എങ്ങനെ തിരിച്ചറിയാം • മണലിന്മേലും പാറമേലും പണിത രണ്ട് വീടുകളുടെ ഉപമയുടെ അര്‍ത്ഥം
ഗിരിപ്രഭാഷണം ഉപകഥ 10
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക