പുനസ്ഥാപിക്കപ്പെട്ട ലോകം എങ്ങനെയായിരിക്കും? യെശയ്യാവ് അറുപത്തിയൊന്നിലെ വാക്കുകള്‍ സമൃദ്ധി നിറഞ്ഞതും ശരിയായ ബന്ധങ്ങള്‍ കൊണ്ടും ക്രമപ്പെടുത്തിയ ഒരു പുതിയ സൃഷ്ടിയെക്കുറിച്ച് വിവരിക്കുന്നു. ഈ വീഡിയോയില്‍, ഒരു പുതിയ ഏദനെക്കുറിച്ചുള്ള പ്രവാചകന്‍റെ ദര്‍ശനത്തേയും ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടാത്ത ആളുകള്‍ക്ക് അത് എങ്ങനെയാണ് വീണ്ടും ദൈവത്തിന്‍റെ വാഗ്ദത്തത്തെ ഉറപ്പിക്കുന്നതെന്നും പ്രതിഫലിപ്പിക്കുന്നു. #BibleProject #ബൈബിള്‍ #