റോമർ 1-4- അധ്യായങ്ങളിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. തന്‍റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആത്മാവിനെ അയച്ചതിലൂടെയും യേശു അബ്രഹാമിന്‍റെ പുതിയ ഉടമ്പടി കുടുംബത്തെ സൃഷ്ടിച്ചതെങ്ങനെയെന്ന് റോമരിലൂടെ പൌലോസ് വെളിപ്പെടുത്തുന്നു. #BibleProject #ബൈബിള്‍വീഡിയോകള്‍ #റോമർ
അവലോകനം: റോമർ 1-4
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക