യോശുവയിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. മോശെയുടെ മരണശേഷം, യോശുവ യിസ്രായേലിനെ നയിക്കുന്നു, അവർ നിലവിൽ കനാന്യർ കൈവശപ്പെടുത്തിയിരിക്കുന്ന വാഗ്ദത്ത ദേശത്ത് താമസമുറപ്പിക്കുന്നു. #BibleProject #ബൈബിള്‍വീഡിയോകള്‍ #യോശുവ
അവലോകനം: യോശുവ
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക