പുതിയ നിയമത്തില്‍ , പുരാതന റോമാ ലോകത്തിലെ യേശുവിന്‍റെ അനുയായികളുടെ സമൂഹങ്ങള്‍ക്കുവേണ്ടി ആദ്യകാല ക്രൈസ്തവ എഴുത്തുകാര്‍ എഴുതിയ ഇരുപത്തിയൊന്നു എഴുത്തുകള്‍ അഥവാ ലേഖനങ്ങള്‍ ഉണ്ട്. ഈ ലേഖനങ്ങളെ ജ്ഞാനപൂര്‍വ്വമായി വയ്ക്കണമെങ്കിൽ അവയുടെ ചരിത്രപരമായ സന്ദര്‍ഭത്തെക്കുറിച്ച് പഠിക്കുന്നത് ആവശ്യമാണ് . ആര്‍ക്കാണ് എഴുത്തുകള്‍ എഴുതിയത്, സ്വീകര്‍ത്താക്കള്‍ എവിടെയാണ് താമസിച്ചിരുന്നത്, ലേഖനങ്ങള്‍ അയക്കുവാന്‍ പ്രേരിപ്പിച്ചത് എന്താണ് ? ഈ വീഡിയോയില്‍ , ഈ ലേഖനങ്ങള്‍ ഉപയോഗിച്ച് ചരിത്രപരമായ പശ്ചാത്തലത്തിന്‍റെ വ്യത്യസ്ത തലങ്ങളെ നാം പര്യവേഷണം ചെയ്യുന്നു. അങ്ങനെ അവ ഇന്നും നമുക്ക് എങ്ങനെ ജ്ഞാനം നൽകുന്നു എന്ന് നമുക്ക് നന്നായി മനസ്സിലാക്കുവാന്‍ കഴിയും. #BibleProject #ബൈബിള്‍ #ചരിത്രപരമായപശ്ചാത്തലം