യേശുവിന്‍റെ അനുയായികള്‍ തങ്ങളുടെ മുഴുവന്‍ ഭക്തിയും ദൈവരാജ്യത്തിന് കൊടുക്കണമെങ്കില്‍, എങ്ങനെയാണ് അവര്‍ തങ്ങളുടെ കാലത്തെ സര്‍ക്കാരുകളുമായും അധികാര ഘടനകളുമായും ബന്ധപ്പെടെണ്ടത് ? ബാബിലോണ്യന്‍ പ്രവാസത്തിലുള്ള ദാനിയേലിന്‍റെയും അവന്‍റെ സുഹൃത്തുക്കളുടേയും അനുഭവവും എങ്ങനെയാണ് ഈ പിരിമുറുക്കത്തെ മറികടക്കുവാനുള്ള ജ്ഞാനം വാഗ്ദാനം ചെയ്യുന്നുവെന്ന് നമുക്ക് ഈ വീഡിയോയില്‍ കാണാം. ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ യേശുവിനെ അനുഗമിക്കുക എന്നതിന്‍റെ അര്‍ത്ഥം പ്രവാസത്തിന്‍റെ വഴി പഠിക്കുക എന്നതാണ്. #BibleProject #ബൈബിള്‍ # പ്രവാസത്തിന്‍റെ പാത
പ്രവാസത്തിന്‍റെ പാത
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക