ഈ വീഡിയോയില്‍, ബൈബിളിലെ യിസ്രായേലിന്റെ ദൈവാലയത്തെ ദൈവത്തിന്റെ സ്ഥലവും മനുഷ്യന്റെ സ്ഥലവും ഒന്നാകുന്ന ഇടമായി എങ്ങനെ വിവരിക്കുന്നുവെന്ന് നാം പര്യവേഷണം ചെയ്യുന്നു. വാസ്തവത്തില്‍ മുഴുവന്‍ ബൈബിള്‍ കഥ ദൈവാലയത്തെക്കുറിച്ചുള്ള ഒരു കഥയായി പറയാം. ഉല്പത്തിയുടെ പ്രാരംഭ പേജുകളില്‍ ദൈവം പ്രാപഞ്ചികമായ ഒരു ദൈവാലയത്തെ സൃഷ്ടിക്കുന്നു, അങ്ങനെ യേശുവിന്റെ വ്യക്തിത്വത്തില്‍ ദൈവം തന്റെ ദൈവാലയ-ലോകത്തില്‍ വ്യക്തിപരമായി വസിക്കുന്നു. ബൈബിള്‍ കഥയുടെ അവസാനത്തോടെ സകല സൃഷ്ടികളും ദൈവത്തിന്റെ പവിത്രമായ ദൈവാലയമായി മാറുന്നു. #BibleProject #ബൈബിള്‍ #ദൈവാലയം
ദൈവാലയം
ഇഷ്ടപ്പെട്ടവയോട് ചേര്‍ക്കുക