യെശയ്യാവ് 61

പുനസ്ഥാപിക്കപ്പെട്ട ലോകം എങ്ങനെയായിരിക്കും? യെശയ്യാവ് അറുപത്തിയൊന്നിലെ വാക്കുകള്‍ സമൃദ്ധി നിറഞ്ഞതും ശരിയായ ബന്ധങ്ങള്‍ കൊണ്ടും ക്രമപ്പെടുത്തിയ ഒരു പുതിയ സൃഷ്ടിയെക്കുറിച്ച് വിവരിക്കുന്നു. ഈ വീഡിയോയില്‍, ഒരു പുതിയ ഏദനെക്കുറിച്ചുള്ള പ്രവാചകന്‍റെ ദര്‍ശനത്തേയും ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെടാത്ത ആളുകള്‍ക്ക് അത് എങ്ങനെയാണ് വീണ്ടും ദൈവത്തിന്‍റെ വാഗ്ദത്തത്തെ…വിശദമായി വായിക്കുക

ബൈബിള്‍ വിവര്‍ത്തനത്തിന്‍റെ ചരിത്രം

ബൈബിളിന്‍റെ ആദ്യകാല വിവര്‍ത്തനങ്ങളെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഞങ്ങളുടെ ഏറ്റവും പുതിയ ബൈബിള്‍ അടിസ്ഥാനങ്ങളുടെ വീഡിയോയിലൂടെ ബൈബിള്‍ വിവര്‍ത്തനങ്ങളുടെ ചരിത്രത്തിന്‍റെ ഒരു ദ്രുത ആമുഖം നേടുക. #BibleProject #ബൈബിള്‍ #

ഗിരിപ്രഭാഷണം ഉപകഥ 10

#BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം • യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ പത്താം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • "സ്വര്‍ഗ്ഗരാജ്യം" എന്നതുകൊണ്ട് യേശു എന്താണ് ഉദ്ദേശിച്ചത് • വിശാലവും ഇടുക്കമുള്ളതുമായ വാതിലുകളുടെ ഉപമയുടെ അർത്ഥം • ആടുകളുടെ വേഷമണിഞ്ഞ ധരിച്ചിരിക്കുന്ന ചെന്നായികളെ" എങ്ങനെ തിരിച്ചറിയാം • മണലിന്മേലും പാറമേലും പണിത രണ്ട് വീടുകളുടെ ഉപമയുടെ അര്‍ത്ഥം

ഗിരിപ്രഭാഷണം ഉപകഥ 9

#BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം • യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ ഒമ്പതാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • തിരുവെഴുത്തിൽ ദൈവത്തിന്റെ ജ്ഞാനം പഠിക്കുന്നവർക്കു സംഭവിക്കാവുന്ന ഒരു കെണിയെക്കുറിച്ച് • മറ്റുള്ളവരെ വിധിക്കാനുള്ള നമ്മുടെ ജന്മവാസനയെ എന്ത് ചെയ്യണമെന്നാണ് യേശു നിർദേശിക്കുന്നത് • മറ്റൊരാളുടെ കണ്ണിലെ കരട് ചൂണ്ടികാണിക്കുന്നതിന് മുമ്പ്, ആദ്യം നിങ്ങളുടെ കണ്ണിലെ ദണ്ഡ്‌ നീക്കണമെന്ന് യേശു എന്തുകൊണ്ടാണ് പറഞ്ഞത് • " പന്നികളുടെ മുന്നില്‍ നിങ്ങളുടെ മുത്തുകളെ ഏറിയരുത് " എന്ന് യേശു പറഞ്ഞപ്പോൾ എന്താണ് ഉദ്ദേശിച്ചത് • എന്തുകൊണ്ടാണ് യേശു "യചിക്കുവാനും , അന്വേഷിക്കുവാനും, മുട്ടുവാനും" പ്രോത്സാഹിപ്പിച്ചത് ആരോഗ്യകരമായ ബന്ധങ്ങൾ എവിടെ ആരംഭിക്കുന്നു

ഗിരിപ്രഭാഷണം ഉപകഥ 8

#BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം • യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ എട്ടാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • "നിക്ഷേപങ്ങള്‍" എന്ന വാക്കിലൂടെ യേശു എന്താണ് ഉദ്ദേശിച്ചത് • എന്തുകൊണ്ടാണ് ഭൂമിയിൽ നിക്ഷേപങ്ങള്‍ സ്വരൂപിക്കരുതെന്നു യേശു പറഞ്ഞത് • എന്തെല്ലാമാണ് "സ്വർഗ്ഗത്തിലെ നിക്ഷേപങ്ങള്‍" • എങ്ങനെ "സ്വർഗ്ഗത്തിൽ നിക്ഷേപങ്ങള്‍ സ്വരൂപിക്കാം" • " ശരീരത്തിന്‍റെ വിളക്ക് കണ്ണ് ആകുന്നു " എന്നതിന്റെ അർത്ഥം • ധനം, സമ്പത്തുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ അപകടങ്ങൾ • നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ച് യേശു എന്താണ് പറയുന്നത്

ഗിരിപ്രഭാഷണം ഉപകഥ 7

• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ ഏഴാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • ഗിരിപ്രഭാഷണത്തില്‍ എവിടെയാണ് കർത്താവിന്റെ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നത് • എന്തുകൊണ്ടാണ് യേശു ദൈവത്തെ “നമ്മുടെ പിതാവ്” എന്ന് പരാമര്‍ഹിക്കുന്നത് • എന്തുകൊണ്ടാണ് ദൈവത്തിന്റെ നാമം "വിശുദ്ധം" എന്ന് അംഗീകരിക്കപ്പെടെണ്ടത് • ദൈവരാജ്യം ഭൂമിയിൽ സ്വര്‍ഗ്ഗത്തിലെപോലെ വരണം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് • "ഇന്നത്തെക്കുള്ള ആഹാരം" എന്നത് എന്തിനെ സൂചിപ്പിക്കുന്നു • ക്ഷമ നേടാനും മറ്റുള്ളവർക്ക് ക്ഷമ നൽകാനും എന്തുകൊണ്ട് നാം അപേക്ഷിക്കണം ഏത് തരത്തിലുള്ള പരീക്ഷയില്‍ നിന്ന് വിടുവിക്കപ്പെടാനാണ് നാം അപേക്ഷിക്കപ്പെടെണ്ടത് #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം

ഗിരിപ്രഭാഷണം ഉപകഥ 6

• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ ആറാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • "നല്ല ജീവിതം" എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് യേശു എന്താണ് പഠിപ്പിച്ചത് • ദൈവത്തോടുള്ള നിങ്ങളുടെ ഭക്തിയെ പരസ്യമായി പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് യേശു എന്തുകൊണ്ടാണ് മുന്നറിയിപ്പ് നൽകുന്നത് • ആളുകളെ (കപടഭക്തിക്കാര്‍ എന്ന് വിളിച്ചപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത് • ദാനം ചെയ്യുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഉപവസിക്കുമ്പോഴും നിങ്ങളുടെ ഉദ്ദേശ്യങ്ങളെ എങ്ങനെ പരിശോധിക്കാം #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം

ഗിരിപ്രഭാഷണം ഉപകഥ 05

• യേശുവിന്റെ ഏറ്റവും പ്രശസ്തമായ പഠിപ്പിക്കലുകളുടെ സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ അഞ്ചാം ഭാഗം പര്യവേഷണം ചെയ്യുവാനായി ഞങ്ങളോടൊപ്പം ചേരൂ, ഈ വീഡിയോയിൽ, ഇനി പറയുന്നവ നിങ്ങൾക്ക് പഠിക്കാന്‍ കഴിയും: • യേശു എന്തുകൊണ്ടാണ് ആളുകളോട് സത്യം ചെയ്യരുതെന്ന് പറഞ്ഞത് • എപ്രകാരമാണ് യേശു തിന്മക്കെതിരെ അക്രമരഹിതമായ പ്രതികരണത്തിനായി വാദിക്കുന്നത് • പുരാതന ലോകത്തിൽ “മറ്റേ കവിൾ കാണിച്ചുകൊടുക്കുക” എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കിയത് • എന്തുകൊണ്ടാണ് യേശു നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കണമെന്ന് പറഞ്ഞത് • "നിങ്ങളുടെ സ്വർഗ്ഗസ്ഥ പിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങൾ പൂർണ്ണരാകുക" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണം

ഒരു ബൈബിൾ പരിഭാഷ തിരഞ്ഞെടുക്കുന്നു

#BibleProject #ബൈബിള്‍

ജോൺ 1

#BibleProject #ബൈബിള്‍ #

സങ്കീര്‍ത്തനം 148

ദൈവത്തെ സ്തുതിക്കാനായ് മുഴുവന്‍ പ്രപഞ്ചത്തേയും ആഹ്വാനം ചെയ്യുന്ന ഒരു സങ്കീര്‍ത്തനമാണ് നൂറ്റിനാല്‍പ്പത്തിയെട്ടാം സങ്കീര്‍ത്തനം. ഈ സങ്കീര്‍ത്തനത്തിന്‍റെ ഉപസംഹാരത്തില്‍, ദൈവം യിസ്രായേലിനുവേണ്ടി ഒരു കൊമ്പ് ഉയര്‍ത്തിയരിക്കുന്നതിനാല്‍ അവര്‍ അവനെ സ്തുതിക്കണമെന്ന് നാം വായിക്കുന്നു. എന്നാല്‍ ഈ കൊമ്പുമായുള്ള ബന്ധം എന്താണ്? എന്തിനാണ് ദൈവം അതിനെ ഉയര്‍ത്തുന്നത്? ഈ വീഡിയോയില്‍, സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തിന്‍റെ മൊത്തത്തിലുള്ള കഥയുമായി നൂറ്റിനാല്‍പ്പത്തിയെട്ടാം സങ്കീര്‍ത്തനം എങ്ങനെ യോജിക്കുന്നുവെന്ന് ഞങ്ങള്‍ പര്യവേഷണം ചെയ്യുന്നു--യിസ്രായേലിന് വിജയം കൊണ്ടുവരുകയും ലോകത്തെ രക്ഷിക്കുകയും ചെയ്യുന്ന ഒരു രാജാവിനെ ഉയര്‍ത്തുമെന്ന ദൈവത്തിന്‍റെ വാഗ്ദത്തത്തിന്‍റെ കഥ. #BibleProject #ബൈബിള്‍ #സങ്കീര്‍ത്തനം